+91 9072543543 info@edathanattukara.com
Thursday, June 20, 2019
വാർത്തകൾ

പറവകള്‍ക്ക് ദാഹജലമൊരുക്കി മൂച്ചിക്കല്‍ ഗവ. എല്‍. പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍

എടത്തനാട്ടുകര : കൊടും വേനലിന്റെ വറുതിയില്‍ തൊണ്ട നനക്കാന്‍ ഒരിറ്റു വെള്ളമില്ലാതെ കഷ്ടപ്പെടുന്ന പക്ഷികള്‍ക്കും ചെറുജീവികള്‍ക്കും കുടിവെള്ള സൗകര്യമൊരുക്കിയ എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂള്‍...
വാർത്തകൾ

ആവേശ വട്ടം തീർത്ത് ആനന്ദലഹരിയിൽ ചവിട്ടു കളി മത്സരം

എടത്തനാട്ടുകര: പ്രത്യേക താളത്തിലും ഈണത്തിലും പൊലിപ്പാട്ട് പാടിത്തുടങ്ങി ഭൂമി ദേവതയെ വണങ്ങിയ ആവേശ വട്ടം തീർത്ത നടത്തിയ ചവിട്ടുകളി കാണികളെ ഹരം കൊള്ളിച്ചു നാട്ടിൽനിന്ന് അന്യമായികൊണ്ടിരിക്കുന്ന കലാരൂപത്തെ...
വാർത്തകൾ

ലഹരിക്കെതിരെ വിദ്യാർത്ഥിക്കൂട്ടം – എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ സെമിനാറും ക്വിസ് മത്സരവും സംഘടിപ്പിച്ചു.

എടത്തനാട്ടുകര: വിദ്യാർത്ഥികളിൽ ലഹരിയുടെ വിപത്തുകളെക്കുറിച്ച് ബോധവത്കരിക്കുന്നതിനും, ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ കർമ്മശേഷി ഫലപ്രദമായി വിനിയോഗിക്കുന്നതിനുമായി റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ...
വാർത്തകൾ

അലനല്ലൂർ ഗ്രാമപഞ്ചായത്തിൽ മട്ടുപ്പാവിൽ മുട്ട കോഴിവളർത്തൽ പദ്ധതിക്ക് തുടക്കം

എടത്തനാട്ടുകര: അലനല്ലൂർ ഗ്രാമപഞ്ചായത്ത് 2018 -19 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തൽ പദ്ധതിക്ക് തുടക്കമായി. 330 കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. പത്ത് കോഴിയും...
വാർത്തകൾ

മുണ്ടക്കുന്ന് ചങ്കരംചാത്ത് പുലാകുർശ്ശി ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു.

എടത്തനാട്ടുകര:അലനല്ലൂർ ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പണി പൂർത്തീകരിച്ച മുണ്ടക്കുന്നിലെ ചങ്കരം ചാത്ത് പുലാകുർശ്ശി ക്ഷേത്രം റോഡ് നാടിന് സമർപ്പിച്ചു.പരിപാടി അലനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം സി.മുഹമ്മദാലി ഉദ്ഘാടനം...
ആരോഗ്യംവാർത്തകൾ

കുഷ്ഠരോഗ നിർമാർജന യജ്ഞം “അശ്വമേധം” പരിപാടിക്ക് തുടക്കം

എടത്തനാട്ടുകര: സംസ്ഥാനത്ത് പാലക്കാട് ജില്ലയിൽ സർവ്വെയുടെ അടിസ്ഥാനത്തിൽ കുഷ്ഠരോഗം കൂടുതൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ മുണ്ടക്കുന്ന് കുഷ്ഠരോഗ നിർമ്മാർജന യജ്ഞം "അശ്വമേധം " പരിപാടിക്ക് തുടക്കമായി....
വാർത്തകൾ

എടത്തനാട്ടുകര ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികളുടെ സ്വാന്തന സന്ദേശ യാത്ര ശ്രദ്ധേയമായി

എടത്തനാട്ടുകര: സാന്ത്വന പരിചരണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലും, പൊതു സമൂഹത്തിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ സംഘടിപ്പിച്ച പാലിയേറ്റീവ് സാന്ത്വന സന്ദേശയാത്ര...
വാർത്തകൾ

മുണ്ടക്കുന്ന് – കാക്കേനി പാടം റോഡ് നാടിന് സമർപ്പിച്ചു

എടത്തനാട്ടുകര: അലനല്ലൂർ ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച മുണ്ടക്കുന്ന് കാക്കേനി പാടം റോഡ് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ റഷീദ് ആലായൻ നാടിനു സമർപ്പിച്ചു.പഞ്ചായത്തംഗം സി.മുഹമ്മദാലി...
1 2 3 4 5 18
Page 3 of 18