+91 9072543543 info@edathanattukara.com
Thursday, June 20, 2019
വിദ്യാഭ്യാസം

കുരുന്നുകൾക്ക് ആശംസ നേർന്ന് മോഹൻ ബഗാൻ താരം വി പി സുഹൈർ

എടത്തനാട്ടുകര: മൂച്ചിക്കൽ ഗവ.എൽ.പി.സ്കൂൾ പ്രവേശനോത്സവം പ്രശസ്ത ഫുട്ബോൾ താരം വി.പി സുഹൈർ ഉദ്ഘാടനം ചെയ്തു. പുത്തനുടുപ്പും പുസ്തകസഞ്ചിയുമായി അറിവിന്റെ ആദ്യാക്ഷരങ്ങൾ നുണയാൻ വിദ്യാലയത്തിലെത്തിയ കുരുന്നുകൾക്ക് അദ്ദേഹം ആശംസകൾ...
വാർത്തകൾവിദ്യാഭ്യാസം

മുണ്ടക്കുന്ന് എ.എൽ.പി. എസ്. പ്രവേശനോത്സവം ഗംഭീരമായി

മുണ്ടക്കുന്ന് :ഒന്നാം ക്ലാസ്, എൽ.കെ.ജി, യു.കെ.ജി എന്നിവയിലേക്കുള്ള നവാഗതരായ 120 ഓളം കുട്ടികളെ വാദ്യമേളങ്ങളോടെ മുതിർന്ന കൂട്ടുകാർ സ്‌കൂളിലേക്ക് ആനയിച്ചു. പ്രൗഡ ഗംഭീരമായ പ്രവേശനോത്സവം അലനല്ലൂർ ഗ്രാമപഞ്ചായത്ത്...
വാർത്തകൾ

എടത്തനാട്ടുകര കപ്പിയില്‍ കാട്ടാനകള്‍ കൃഷി നശിപ്പിച്ചു.

എടത്തനാട്ടുകര : എടത്തനാട്ടുകര കപ്പിയില്‍ കാട്ടാനകള്‍ കൃഷി നശിപ്പിച്ചു. ആറോളം കര്‍ഷകരുടെ 1000 ത്തില്‍ പരം വാഴകളും മൂന്നൂറിലധികം കവുങ്ങുകളുമാണ് നഷ്ട്ടമായത്. പടിഞ്ഞാറപ്പള്ള ഫാത്തിമ, അദീബ് മഠത്തൊടി,...
വാർത്തകൾ

വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിന്റെ105-ാം വാർഷികം ആഘോഷിച്ചു

വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിൻറെ 105-ാം വാർഷികം വിവിധ കലാ പരിപാടികളോടെ ആഘോഷിച്ചു . പരിപാടി നാട്ടുകൽ സബ് ഇൻസ്പെക്ടർ കെ.ജി.ജയപ്രദീപ് ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത്...
വാർത്തകൾവിദ്യാഭ്യാസം

മുണ്ടക്കുന്ന് എ. എൽ. പി. സ്കൂളിൽ റിട്ടയർമെന്റ് വാർഷികം ആഘോഷിച്ചു.

എടത്തനാട്ടുകര : മുണ്ടക്കുന്ന് എ. എൽ. പി. സ്കൂളിൽ നിന്ന് ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന പി. ജയശങ്കരൻ മാസ്റ്റർ, പി. ഹാജറുമ്മ ടീച്ചർ എന്നിവരുടെ...
വാർത്തകൾ

കോട്ടപ്പള്ള കുളക്കണ്ടം കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.

എടത്തനാട്ടുകര കോട്ടപ്പള്ള -കുളക്കണ്ടം പ്രദേശവാസികൾ വർഷങ്ങളോളമായി ഫെബ്രുവരി മാസം മുതൽ കുടിവെള്ളം ലഭിക്കാതെ പ്രയാസപ്പെടുകയും വിദൂരങ്ങളിൽനിന്ന് വാഹനങ്ങളിൽ വെള്ളം കൊണ്ടുവരുന്ന അവസ്ഥ മനസിലാക്കി കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി...
വാർത്തകൾവിദ്യാഭ്യാസം

മൂച്ചിക്കല്‍ ഗവ. എല്‍ പി. സ്‌കൂള്‍ വാര്‍ഷികാഘോഷം ‘ശ്രുതിലയം 2019’ സമാപിച്ചു

എടത്തനാട്ടുകര : നാടിന്റെ വിദ്യാലയ മുത്തശ്ശി എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍ പി. സ്‌കൂള്‍ 108 - മത് വാര്‍ഷികാഘോഷം 'ശ്രുതിലയം 2019' കോട്ടപ്പള്ള സന ഓഡിറ്റോറിയത്തില്‍...
വാർത്തകൾ

മുണ്ടക്കുന്ന് കൈരളി റോഡ് നാടിനു സമർപ്പിച്ചു

എടത്തനാട്ടുകര: മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2018- 19 വാർഷിക പദ്ധതിയിൽ 5 ലക്ഷംരൂപ ചെലവിൽ ടാറിംഗ് പണി പൂർത്തീകരിച്ച മുണ്ടക്കുന്ന്-കൈരളി റോഡ് മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...
1 2 3 4 18
Page 2 of 18