+91 9072543543 info@edathanattukara.com
Thursday, June 20, 2019
വാർത്തകൾ

മുണ്ടക്കുന്ന് കാട്ടാനയിറങ്ങുന്ന ഭാഗത്ത് സോളാർ വേലി സ്ഥാപിക്കും – ഫോറസ്റ്റ് റേഞ്ച് ഓഫീസർ

എടത്തനാട്ടുകര: മുണ്ടക്കുന്നും സമീപപ്രദേശങ്ങളിലും ഒരു മാസത്തോളം കാട്ടാന വ്യാപകമായി നശിപ്പിച്ച കൃഷി സ്ഥലങ്ങൾ സൈലന്റ് വാലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.എൻ.നജ്മൽ അമീനും സംഘവും സന്ദർഷിച്ചു. കാട്ടാനയെ...
വാർത്തകൾവിദ്യാഭ്യാസം

രക്ഷിതാക്കളും കുട്ടികളും ഒരുമിച്ച് ക്വിസ്സ് മത്സരത്തിൽ പങ്കെടുത്ത ടീം ക്വിസ്സ് ആവേശമായി.

മുണ്ടക്കുന്ന്: മുണ്ടക്കുന്ന് എ.എൽ.പി. സ്കൂളിൽ ഇന്ന് നടന്ന ഗാന്ധി മൾട്ടി മീഡിയ മെഗാ ക്വിസ്സ് രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സാന്നിദ്ധ്യം കൊണ്ട് വ്യത്യസ്ഥത പുലർത്തി. സ്ക്കൂളിലെ മുഴുവൻ രക്ഷിതാക്കൾക്കും...
ആരോഗ്യംവാർത്തകൾ

മുണ്ടക്കുന്നിൽ പോഷകാഹാര മേളയും സെമിനാറും സംഘടിപ്പിച്ചു

എടത്തനാട്ടുകര : മുണ്ടക്കുന്ന് പോഷകാഹാര വാരാഘോഷത്തിന്റെ ഭാഗമായി മുണ്ടക്കുന്ന് അങ്കണവാടി ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിമുതൽ ഭക്ഷ്യമേളയും പോഷകാഹാരത്തിന്റ പ്രധാന്യം എന്ന വിഷയത്തിൽ സെമിനാറും, അങ്കണവാടി വിദ്യാർത്ഥികൾക്ക്...
വാർത്തകൾവിദ്യാഭ്യാസംവിനോദം

TAMUP സ്കൂൾ കലോത്സവം

എടത്തനാട്ടുകര: ഈ വർഷത്തെ എടത്തനാട്ടുകര TAMUP സ്കൂൾ കലോത്സവം സമാപിച്ചു. 4 ഹൗസുകളായി തിരിഞ്ഞ് ഏറെ വാശിയോടെയായിരുന്നു മത്സരങ്ങൾ. കുട്ടികളുടെ പങ്കാളിത്തം കൊണ്ടും രക്ഷിതാക്കളുടെ നിറസാന്നിധ്യവും പ്രോത്സാഹനവും...
കായികംവാർത്തകൾ

ചലഞ്ചേഴ്സ് അക്കാദമി – ജഴ്സി പ്രകാശനം .

എടത്തനാട്ടുകര: 2018-19 സീസണിൽ ചാലഞ്ചേഴ്സ് ഫുട്ബോൾ അക്കാദമി യെ എഫ്.സി തൃക്കരിപ്പൂർ സ്പോൺസർ ചെയ്യുന്നു. ഈ സീസണിലെ അക്കാദമിയുടെ ജഴ്സി പ്രകാശനം അക്കാദമി പ്രസിഡണ്ട് പാറോക്കോട്ട് ഷാജഹാന്റെ...
വാർത്തകൾവിദ്യാഭ്യാസം

എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾക്ക് നാടിന്റെ ആദരം

എടത്തനാട്ടുകര: ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾക്ക് അലനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ആദരം. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ ക്ഷേമ, പ്രകൃതിസംരക്ഷണ മേഖലയിൽ സ്കൗട്ട് ആന്റ്...
വാർത്തകൾവിദ്യാഭ്യാസം

മണ്ണാർക്കാട് സബ് ജില്ല പ്രവൃത്തി പരിചയമേള – എടത്തനാട്ടുകര GOHS ഹൈസ്കൂൾ വിഭാഗം ജേതാക്കൾ

മണ്ണാർക്കാട്: കുമരംപുത്തൂർ AUP സ്കൂളിൽ വെച്ച് നടന്ന മണ്ണാർക്കാട് സബ് ജില്ല പ്രവർത്തി പരിചയമേളയിൽ ഹൈസ്കൂൾ വിഭാഗം ഏറ്റവും കൂടുതൽ പോയന്റ് നേടി എടത്തനാട്ടുകര GOHS ഒന്നാം...
വാർത്തകൾ

ചക്കം തൊടിമുഹമ്മദാലി മാസ്റ്റർക്ക് അലനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ആദരം

എടത്തനാട്ടുകര: അലനല്ലൂർ ഗ്രാമപഞ്ചായത്തിൽ 2017-2018 വർഷം നൂറ് ശതമാനം കെട്ടിട നികുതി അടച്ച് ഒന്നാം സ്ഥാനം കൈവരിച്ചതിനാണ് അലനല്ലൂർ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുന്ന് നാലാം വാർഡ് മെമ്പർ...
1 15 16 17 18
Page 17 of 18