+91 9072543543 info@edathanattukara.com
Thursday, June 20, 2019

അറിയിപ്പുകൾ

അറിയിപ്പുകൾവാർത്തകൾ

ആരോഗ്യ ഇൻഷുറൻസ് പുതുക്കൽ 16 ന്

മുണ്ടക്കുന്ന്: വാർഡ് 4 മുണ്ടക്കുന്നിലെ ആരോഗ്യ ഇൻഷുറൻസ് പുതുക്കൽ ഈ വരുന്ന 16-06-2019 ഞായറാഴ്ച്ച മുണ്ടക്കുന്ന് അംഗണ വാടി ഓഡിറ്റോറിയത്തിലും 17-06-2019 തിങ്കളാഴ്ച്ച കോട്ടപ്പള്ള വായനശാലയിലും ന്നടത്തപെടുന്നു. ഇൻഷുറൻസ് കാർഡിലെ ഒരാൾ ഹാജരായാൽ മതി. ആവശ്യമുള്ള രേഖക: നിലവിലെ ഇൻഷുറൻസ് കാർഡ് , റേഷൻ കാർഡ്, ₹ 50 രൂപ...
അറിയിപ്പുകൾ

ഗതാഗത നിയന്ത്രണം : മൂച്ചിക്കൽ – മുണ്ടക്കുന്ന് റോഡ്

എടത്തനാട്ടുകര: മൂച്ചിക്കൽ - മുണ്ടക്കുന്ന് റോഡ് ടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ ഈ റൂട്ടിലുള്ള ഗതാഗതം അൽപ ദിവസത്തേക്ക് നിർത്തി വെച്ചിരിക്കുന്നു....
അറിയിപ്പുകൾ

മുണ്ടക്കുന്ന് എ.എൽ.പി. സ്ക്കൂൾ ജനറൽ ബോഡി യോഗം

എടത്തനാട്ടുകര: മൂച്ചിക്കൽ എ.എൽ.പി. സ്കൂളിൽ ദീർഘകാലമായി സേവനമനുഷ്ഠിച്ചു വരുന്ന വിദ്യാലയത്തിന്റെ മാനേജരും സീനിയർ അധ്യാപകനുമായ പി. ജയശങ്കരൻ മാഷും (കുട്ടമണി മാഷ് ) സീനിയർ അറബി അധ്യാപികയായ...
അറിയിപ്പുകൾ

നാളികേര കർഷകരുടെ യോഗം ചൊവ്വാഴ്ച 2 മണിക്ക്

എടത്തനാട്ടുകര: നാളികേര കർഷകരുടെ സുപ്രധാന യോഗം 08-01-2019 ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് മുണ്ടക്കുന്ന് അങ്കണവാടി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.യോഗത്തിനു വരുന്നവർ ആധാർ കാർഡ്, പാസ്സ് ബുക്ക്,...
അറിയിപ്പുകൾ

ഉപ്പുകുളം സെന്റ്: തോമസ്. എൽ.പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഡിസംബർ 27 ന്.

എടത്തനാട്ടുകര: ഉപ്പുകുളം സെന്റ്. തോമസ്. എൽ.പി സ്കൂളിന്റെ ആരംഭം മുതൽ നമ്മുടെ നാടിന്റെ തലമുറകളെ വാർത്തെടുക്കുന്നതിന് വേണ്ടി സുപ്രധാന പങ്കുവഹിച്ച ഷറഫുടീച്ചറുടെ ( അറബി അധ്യാപിക) യാത്രയപ്പുമായി...
അറിയിപ്പുകൾ

കൊടിയംകുന്ന് – അലനല്ലൂർ റൂട്ടിൽ ഗതാഗത നിയന്ത്രണം.

എടത്തനാട്ടുകര: കൊടിയംകുന്ന്- അലനല്ലൂർ റൂട്ടിൽ കണ്ണംക്കുണ്ട് പാലത്തിന്റെ ഇരു വശവും ടാറിങ് ജോലികൾ നടക്കുന്നതിനാൽ ഈ റൂട്ടിൽ ഉള്ള ഗതാഗതം താൽകാലികമായി നിരോധിച്ചിരിക്കുന്നു....
അറിയിപ്പുകൾവാർത്തകൾ

മുണ്ടക്കുന്ന് വെള്ളിയാർ പുഴക്ക് ജനകീയ തടയണ നിർമ്മാണം ഡിസംബർ 24 ന്

എടത്തനാട്ടുകര: മുണ്ടക്കുന്ന് വെള്ളിയാർ പുഴയിലെ കന്നിറക്കം കുണ്ട് ഭാഗത്ത് ജനകീയ തടയണ നിർമ്മാണം നവംബർ 24 ന് തിങ്കളാഴ്ച നടത്താൻ തീരുമാനിച്ചു. നിരവധി ജനങ്ങൾ ആശ്രയിക്കുന്നതും നിരവധി...
അറിയിപ്പുകൾ

ചിത്രരചനാ മത്സരവും ചിത്ര വിൽപ്പനയും

എടത്തനാട്ടുകര: കരുവള്ളി ഷോപ്പിംഗ് ഫെസ്റ്റ് - 2018 നോടനുബന്ധിച്ച് എടത്തനാട്ടുകരയിലെ ചിത്രകലാ പരിശീലന സ്ഥാപനമയ ബ്രഷ് ലൈൻ ആർട്ട് അക്കാഡമി യുടെ നേതൃത്വത്തിൽ ചിത്രരചനാ മത്സരവും ചിത്രവിൽപ്പനയും...
അറിയിപ്പുകൾവാർത്തകൾ

അലനല്ലൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

അലനല്ലൂർ: മണ്ണാർക്കാട് 33 KV സബ് സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ നാളെ 13-12-2018 വ്യാഴം രാവിലെ 8.30 മുതൽ വൈകീട്ട് 6 മണി വരെ അലനല്ലൂർ ഇലക്ട്രിക്കൽ...
അറിയിപ്പുകൾവാർത്തകൾ

‘Speak to Lead’ -ഏകദിന പ്രസംഗ പരിശീലന ശിൽപശാല

എടത്തനാട്ടുകര: 'സമന്വയ എടത്തനാട്ടുകര' അന്താരാഷ്ട്ര യുവജന കൂട്ടായ്മയായ 'ജൂനിയർ ചേമ്പേഴ്സ് ഇൻറർനാഷണലിന്റെ ' സഹകരണത്തോടെ 'Speak to Lead' എന്ന പേരിൽ ഒരു ഏകദിന പ്രസംഗ പരിശീലന...
1 2 3
Page 1 of 3