+91 9072543543 info@edathanattukara.com
Monday, August 19, 2019

കായികം

കായികംവാർത്തകൾ

എടത്തനാട്ടുകര ചലഞ്ചേഴ്സ് അഖിലേന്ത്യാ സെവൻസ് ഫുട്ബാളിന് ഇന്ന് കലാശക്കൊട്ട്.

എടത്തനാട്ടുകര: 6-ാമത് ചലഞ്ചേഴ്സ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിന് ഇന്ന് കലാശക്കൊട്ട്. എടത്തനാട്ടുകര ഹൈസ്ക്കൂൾ മൈതാനിയിൽ ഇന്ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ സബാൻ കോട്ടക്കൽ ഫിഫ മഞ്ചേരിയെ...
കായികംവിദ്യാഭ്യാസം

അലനല്ലൂർ എ.എം.എൽ.പി.സ്കൂളിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

അലനല്ലൂർ: അലനല്ലൂർ എ.എം.എൽ.പി.സ്കൂൾ ടാലന്റ് ലാബിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. പൂർവ്വ വിദ്യാർത്ഥിയായ കായികാധ്യാപകൻ ശ്രീ.എൻ.കൃഷ്ണൻകുട്ടിയാണ് പരിശീലകൻ. അവധി ദിവസങ്ങളിലാണ് 20 കുട്ടികൾക്ക്...
കായികംവാർത്തകൾവിദ്യാഭ്യാസം

സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ഥികളുടെ സഹകരണത്തോടെ മൂച്ചിക്കല്‍ സ്‌കൂള്‍ കായിക മേള ശ്രദ്ധേയമായി

എടത്തനാട്ടുകര : എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി.സ്‌കൂള്‍ കായികമേള കോട്ടപ്പള്ള ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വന്‍ ജന പങ്കാളിത്തത്തോടെ ശ്രദ്ധേയമായി സമാപിച്ചു. ആരോഗ്യ കായിക വിദ്യാഭ്യാസം കാര്യക്ഷമമാക്കുക,...
കായികംവാർത്തകൾ

മൂച്ചിക്കല്‍ സ്‌കൂള്‍ കായിക മേള നാളെ (വ്യാഴം) കോട്ടപ്പള്ള ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍

എടത്തനാട്ടുകര : നാടിന്റെ സ്‌കൂള്‍ മുത്തശ്ശിയായ എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂള്‍ കായിക മേള നാളെ (വ്യാഴം) കോട്ടപ്പള്ള ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കാലത്ത് 10...
കായികം

ചലഞ്ചേഴ്സ് സെവൻസ് ടൂർണ്ണമെന്റ് – ഇന്നത്തെ മത്സരം

എടത്തനാട്ടുകര: ചലഞ്ചേഴ്സ് സെവൻസ് ടൂർണ്ണമെൻറിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ജിംഖാന തൃശ്ശൂർ എഫ്.സി. പെരിന്തൽമണ്ണയെ നേരിടും....
കായികം

എഫ്. സി. കൊണ്ടോട്ടിക്ക് വിജയം

എടത്തനാട്ടുകര: എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ഇന്നലെ എഫ്. സി. കൊണ്ടോട്ടിക്ക് വിജയം. എടത്തനാട്ടുകര സെവൻസിലെ അഞ്ചാം മത്സരത്തിൽ കെ. എഫ്. സി. കാളികാവിനെയാണ് കൊണ്ടോട്ടി തോൽപ്പിച്ചത്. എതിരില്ലാത്ത...
കായികം

എടത്തനാട്ടുകരയിൽ ഗോൾ മഴയുമായി ലിൻഷാ മണ്ണാർക്കാട്

എടത്തനാട്ടുകര: എടത്തനാട്ടുകര ചലഞ്ചേഴ്സ് അഖിലേന്ത്യാ സെവൻസിൽ ലിൻഷാ മെഡിക്കൽ മണ്ണാർക്കാടിന് വൻ വിജയം. എടത്തനാട്ടുകര സെവൻസിലെ നാലാം ഫ്രണ്ട്സ് മമ്പാടിനെ നേരിട്ട ലിൻഷാ മെഡിക്കൽ എതിരില്ലാത്ത നാലു...
കായികം

എടത്തനാട്ടുകര അഖിലേന്ത്യാ സെവന്‍സിന് നാളെ തുടക്കം

എടത്തനാട്ടുകര: സെവന്‍സ് ഫുട്ബോള്‍ സീസണ് ചൂട് പിടിപ്പിച്ച്‌ കൊണ്ട് ചലഞ്ചേഴ്സ് എടത്തനാട്ടുകര അഖിലേന്ത്യാ സെവന്‍സിന് നാളെ തുടക്കം. നാളെ വൈകിട്ട് 7 മണിക്ക് മണ്ണാര്‍ക്കാട് എം എല്‍...
കായികംവാർത്തകൾ

ചലഞ്ചേഴ്സ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻറിന്റെ സീസൺ ടിക്കറ്റ് വിതരണോദ്ഘാടനം ചെയ്തു.

എടത്തനാട്ടുകര:എടത്തനാട്ടുകര ചലഞ്ചേഴ്സ് ക്ലബിന്റെ 6-ാം മത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ മേളയുടെ സീസൺ ടിക്കറ്റ് വിതരണോദ്ഘാടനം പ്രശസ്ത സിനിമാതാരം കലാഭവൻ ഷാജോൺ കോട്ടയം നസീറിന് നൽകി നിർവഹിച്ചു....
കായികം

എടത്തനാട്ടുകരയുടെ ഫുട്ബാൾ മാമാങ്കത്തിന് നവംബർ 18ന് തുടക്കമാവും.

എടത്തനാട്ടുകര: എടത്തനാട്ടുകര ചലഞ്ചേഴ്സ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ മേളയ്ക്ക് നവംബർ 18 ന് എടത്തനാട്ടുകര ഹൈസ്കൂൾ ഗ്രൗണ്ടിൽ തുടക്കമാവും.കഴിഞ്ഞ ദിവസം നടന്ന ക്ലബ് ഭാരവാഹികളുടെ യോഗത്തിൽ ടൂർണ്ണമെൻറ്...
1 2
Page 1 of 2