+91 9072543543 info@edathanattukara.com
Thursday, June 20, 2019

വിദ്യാഭ്യാസം

വാർത്തകൾവിദ്യാഭ്യാസം

വായനയിൽ വസന്തം തീർത്ത് മൂച്ചിക്കൽ എൽ.പി സ്കൂളിൽ വായനാദിനം ആചരിച്ചു.

എടത്തനാട്ടുകര: മലയാളികളെ വായിപ്പിക്കാനായി ജീവിതം ഉഴിഞ്ഞുവച്ച പി.എൻ പണിക്കരെ അനുസ്മരിച്ചു പ്രധാനാധ്യാപിക എ.സതീദേവി ടീച്ചർ വായനാദിനം ഉദ്ഘാടനം ചെയ്ത് വായന വാരത്തിന് തുടക്കം കുറിച്ചു. അധ്യാപകരും വിദ്യാർത്ഥികളും...
ആരോഗ്യംവാർത്തകൾവിദ്യാഭ്യാസം

‘ഡെങ്കിക്കെതിരെ കൈകോർക്കാം’ പദ്ധതിയുമായി വിദ്യാർഥികൾ

എടത്തനാട്ടുകര: ഡെങ്കിക്കെതിരെ കൈകോർക്കാം എന്ന പദ്ധതിയുമായി എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് പ്രവർത്തകർ വിവിധ പരിപാടികളോടെ രംഗത്തെത്തി. മുമ്പ് ഡെങ്കിപ്പനി ഏറ്റവും...
വാർത്തകൾവിദ്യാഭ്യാസം

എടത്തനാട്ടുകര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം ഉദ്ഘാടനം ചെയ്തു.

എടത്തനാട്ടുകര: എടത്തനാട്ടുകര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം ഉദ്ഘാടനം ചെയ്തു. കേരള സർക്കാരിന്റെ ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമായി സ്കൂളിലെ സ്കൗട്ട് ആൻറ് ഗൈഡ്സ്...
വിദ്യാഭ്യാസം

കുരുന്നുകൾക്ക് ആശംസ നേർന്ന് മോഹൻ ബഗാൻ താരം വി പി സുഹൈർ

എടത്തനാട്ടുകര: മൂച്ചിക്കൽ ഗവ.എൽ.പി.സ്കൂൾ പ്രവേശനോത്സവം പ്രശസ്ത ഫുട്ബോൾ താരം വി.പി സുഹൈർ ഉദ്ഘാടനം ചെയ്തു. പുത്തനുടുപ്പും പുസ്തകസഞ്ചിയുമായി അറിവിന്റെ ആദ്യാക്ഷരങ്ങൾ നുണയാൻ വിദ്യാലയത്തിലെത്തിയ കുരുന്നുകൾക്ക് അദ്ദേഹം ആശംസകൾ...
വാർത്തകൾവിദ്യാഭ്യാസം

മുണ്ടക്കുന്ന് എ.എൽ.പി. എസ്. പ്രവേശനോത്സവം ഗംഭീരമായി

മുണ്ടക്കുന്ന് :ഒന്നാം ക്ലാസ്, എൽ.കെ.ജി, യു.കെ.ജി എന്നിവയിലേക്കുള്ള നവാഗതരായ 120 ഓളം കുട്ടികളെ വാദ്യമേളങ്ങളോടെ മുതിർന്ന കൂട്ടുകാർ സ്‌കൂളിലേക്ക് ആനയിച്ചു. പ്രൗഡ ഗംഭീരമായ പ്രവേശനോത്സവം അലനല്ലൂർ ഗ്രാമപഞ്ചായത്ത്...
വാർത്തകൾവിദ്യാഭ്യാസം

മുണ്ടക്കുന്ന് എ. എൽ. പി. സ്കൂളിൽ റിട്ടയർമെന്റ് വാർഷികം ആഘോഷിച്ചു.

എടത്തനാട്ടുകര : മുണ്ടക്കുന്ന് എ. എൽ. പി. സ്കൂളിൽ നിന്ന് ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന പി. ജയശങ്കരൻ മാസ്റ്റർ, പി. ഹാജറുമ്മ ടീച്ചർ എന്നിവരുടെ...
വാർത്തകൾവിദ്യാഭ്യാസം

മൂച്ചിക്കല്‍ ഗവ. എല്‍ പി. സ്‌കൂള്‍ വാര്‍ഷികാഘോഷം ‘ശ്രുതിലയം 2019’ സമാപിച്ചു

എടത്തനാട്ടുകര : നാടിന്റെ വിദ്യാലയ മുത്തശ്ശി എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍ പി. സ്‌കൂള്‍ 108 - മത് വാര്‍ഷികാഘോഷം 'ശ്രുതിലയം 2019' കോട്ടപ്പള്ള സന ഓഡിറ്റോറിയത്തില്‍...
വാർത്തകൾവിദ്യാഭ്യാസം

അലനല്ലൂർ ഗ്രാമപഞ്ചായത്ത് എൽ.പി. തല ദ്വിദിന സഹവാസക്യാമ്പ് നവ്യാനുഭവമായി.

എടത്തനാട്ടുകര: അലനല്ലൂർ ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന എൽ.പി സ്കൂൾ വിദ്യാർഥികൾക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പ് വട്ടമണ്ണപ്പുറം എ.എം.എൽ.പി...
വാർത്തകൾവിദ്യാഭ്യാസം

അലനല്ലൂർ ഗ്രാമപഞ്ചായത്ത് എൽ.പി തല സഹവാസ ക്യാമ്പിന് വട്ടമണ്ണപ്പുറം എ.എം.എൽ.പി.സ്കൂളിൽ ഉജ്വല തുടക്കം

എടത്തനാട്ടുകര: അലനല്ലൂർ ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന എൽ.പി സ്കൂൾ വിദ്യാർഥികൾക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പ് വട്ടമണ്ണപ്പുറം എ.എം.എൽ.പി...
വാർത്തകൾവിദ്യാഭ്യാസം

അലനല്ലൂർ ഗ്രാമപഞ്ചായത്ത് എൽ.പി തല ദ്വിദിന സഹവാസ ക്യാമ്പിന് നാളെ തുടക്കം

എടത്തനാട്ടുകര: അലനല്ലൂർ ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന എൽ.പി സ്കൂൾ വിദ്യാർഥികൾക്കായുള്ള സഹവാസ ക്യാമ്പ് 2019 ജനവരി നാല്,...
1 2 3 5
Page 1 of 5