+91 9072543543 info@edathanattukara.com
Monday, August 19, 2019
വാർത്തകൾ

എടത്തനാട്ടുകര കപ്പിയില്‍ കാട്ടാനകള്‍ കൃഷി നശിപ്പിച്ചു.

എടത്തനാട്ടുകര : എടത്തനാട്ടുകര കപ്പിയില്‍ കാട്ടാനകള്‍ കൃഷി നശിപ്പിച്ചു. ആറോളം കര്‍ഷകരുടെ 1000 ത്തില്‍ പരം വാഴകളും മൂന്നൂറിലധികം കവുങ്ങുകളുമാണ് നഷ്ട്ടമായത്. പടിഞ്ഞാറപ്പള്ള ഫാത്തിമ, അദീബ് മഠത്തൊടി, കല്ലന്‍ മുഹമ്മദാലി, ചക്ക്പുരയ്ക്കല്‍ ഹംസക്കുട്ടി, മഠത്തൊടി അബൂബക്കര്‍, പടിഞ്ഞാറപ്പള്ള ഖദീജ എന്നിവരുടെ വിളകളാണ് നശിച്ചത്. അദീബിന്റെ കായ്ക്കാറായ 50 കവുങ്ങുകള്‍ കാട്ടാനകള്‍ ചവിട്ടിമെതിച്ചു. ഉപ്പുകുളം വനമേഖലയില്‍ നിന്നാണ് എന്‍.എസ്.എസ് എസ്റ്റേറ്റ് വഴി കാട്ടാനകള്‍ ജനവാസ കേന്ദ്രത്തിലെത്തുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. സമീപ പ്രദേശങ്ങളായ...
വാർത്തകൾ

വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിന്റെ105-ാം വാർഷികം ആഘോഷിച്ചു

വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിൻറെ 105-ാം വാർഷികം വിവിധ കലാ പരിപാടികളോടെ ആഘോഷിച്ചു . പരിപാടി നാട്ടുകൽ സബ് ഇൻസ്പെക്ടർ കെ.ജി.ജയപ്രദീപ് ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത്...
വാർത്തകൾവിദ്യാഭ്യാസം

മുണ്ടക്കുന്ന് എ. എൽ. പി. സ്കൂളിൽ റിട്ടയർമെന്റ് വാർഷികം ആഘോഷിച്ചു.

എടത്തനാട്ടുകര : മുണ്ടക്കുന്ന് എ. എൽ. പി. സ്കൂളിൽ നിന്ന് ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന പി. ജയശങ്കരൻ മാസ്റ്റർ, പി. ഹാജറുമ്മ ടീച്ചർ എന്നിവരുടെ...
വാർത്തകൾ

കോട്ടപ്പള്ള കുളക്കണ്ടം കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.

എടത്തനാട്ടുകര കോട്ടപ്പള്ള -കുളക്കണ്ടം പ്രദേശവാസികൾ വർഷങ്ങളോളമായി ഫെബ്രുവരി മാസം മുതൽ കുടിവെള്ളം ലഭിക്കാതെ പ്രയാസപ്പെടുകയും വിദൂരങ്ങളിൽനിന്ന് വാഹനങ്ങളിൽ വെള്ളം കൊണ്ടുവരുന്ന അവസ്ഥ മനസിലാക്കി കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി...
വാർത്തകൾവിദ്യാഭ്യാസം

മൂച്ചിക്കല്‍ ഗവ. എല്‍ പി. സ്‌കൂള്‍ വാര്‍ഷികാഘോഷം ‘ശ്രുതിലയം 2019’ സമാപിച്ചു

എടത്തനാട്ടുകര : നാടിന്റെ വിദ്യാലയ മുത്തശ്ശി എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍ പി. സ്‌കൂള്‍ 108 - മത് വാര്‍ഷികാഘോഷം 'ശ്രുതിലയം 2019' കോട്ടപ്പള്ള സന ഓഡിറ്റോറിയത്തില്‍...
വാർത്തകൾ

മുണ്ടക്കുന്ന് കൈരളി റോഡ് നാടിനു സമർപ്പിച്ചു

എടത്തനാട്ടുകര: മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2018- 19 വാർഷിക പദ്ധതിയിൽ 5 ലക്ഷംരൂപ ചെലവിൽ ടാറിംഗ് പണി പൂർത്തീകരിച്ച മുണ്ടക്കുന്ന്-കൈരളി റോഡ് മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...
വാർത്തകൾ

പറവകള്‍ക്ക് ദാഹജലമൊരുക്കി മൂച്ചിക്കല്‍ ഗവ. എല്‍. പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍

എടത്തനാട്ടുകര : കൊടും വേനലിന്റെ വറുതിയില്‍ തൊണ്ട നനക്കാന്‍ ഒരിറ്റു വെള്ളമില്ലാതെ കഷ്ടപ്പെടുന്ന പക്ഷികള്‍ക്കും ചെറുജീവികള്‍ക്കും കുടിവെള്ള സൗകര്യമൊരുക്കിയ എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂള്‍...
വാർത്തകൾ

ആവേശ വട്ടം തീർത്ത് ആനന്ദലഹരിയിൽ ചവിട്ടു കളി മത്സരം

എടത്തനാട്ടുകര: പ്രത്യേക താളത്തിലും ഈണത്തിലും പൊലിപ്പാട്ട് പാടിത്തുടങ്ങി ഭൂമി ദേവതയെ വണങ്ങിയ ആവേശ വട്ടം തീർത്ത നടത്തിയ ചവിട്ടുകളി കാണികളെ ഹരം കൊള്ളിച്ചു നാട്ടിൽനിന്ന് അന്യമായികൊണ്ടിരിക്കുന്ന കലാരൂപത്തെ...
വാർത്തകൾ

ലഹരിക്കെതിരെ വിദ്യാർത്ഥിക്കൂട്ടം – എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ സെമിനാറും ക്വിസ് മത്സരവും സംഘടിപ്പിച്ചു.

എടത്തനാട്ടുകര: വിദ്യാർത്ഥികളിൽ ലഹരിയുടെ വിപത്തുകളെക്കുറിച്ച് ബോധവത്കരിക്കുന്നതിനും, ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ കർമ്മശേഷി ഫലപ്രദമായി വിനിയോഗിക്കുന്നതിനുമായി റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ...
വാർത്തകൾ

അലനല്ലൂർ ഗ്രാമപഞ്ചായത്തിൽ മട്ടുപ്പാവിൽ മുട്ട കോഴിവളർത്തൽ പദ്ധതിക്ക് തുടക്കം

എടത്തനാട്ടുകര: അലനല്ലൂർ ഗ്രാമപഞ്ചായത്ത് 2018 -19 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തൽ പദ്ധതിക്ക് തുടക്കമായി. 330 കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. പത്ത് കോഴിയും...
1 2 3 14
Page 1 of 14