+91 9072543543 info@edathanattukara.com
Tuesday, September 17, 2019
വാർത്തകൾ

മുണ്ടക്കുന്ന് ന്യു ഫിനിക്സ് ക്ലബ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണം ശ്രദ്ധേയമായി

എടത്തനാട്ടുകര: നാട്ടിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന് എതിരെ മുണ്ടക്കുന്ന് ന്യൂ ഫിനിക്സ് ക്ലബ്ബ് സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സ് ശ്രദ്ധേയമായി.പരിപാടി പഞ്ചായത്തംഗം സി.മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ക്ലബ്...
വാർത്തകൾ

സാന്ത്വനമേകാൻ അയൽ കണ്ണികൾ : കുഞ്ഞുകുളം പാലിയേറ്റീവ് പ്രാദേശിക കൂട്ടായ്മക്ക് തുടക്കമായി

എടത്തനാട്ടുകര: സാന്ത്വന പരിചരണ രംഗത്ത് സമൂഹത്തിൻറെ നാനാതുറയിലുള്ള എല്ലാ ജനങ്ങളെയും പങ്കാളിയാക്കുക , രോഗികൾക്ക് മെച്ചപ്പെട്ട പരിചരണം ഉറപ്പുവരുത്തുക, പാലിയേറ്റീവ് പ്രവർത്തനങ്ങളെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന...
വാർത്തകൾ

മുണ്ടക്കുന്ന് ചോളോട് – ഏറാൻ റോഡ് ഉദ്ഘാടനം ചെയ്തു

എടത്തനാട്ടുകര: അലനല്ലൂർ ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച മുണ്ടക്കുന്ന് ചോളോട് ഏറാടൻ റോഡ് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ റഷീദ് ആലായൻ നാടിനു സമർപ്പിച്ചു. പഞ്ചായത്തംഗം...
വാർത്തകൾ

ന്യൂ ഫിനിക്സ് ചാരിറ്റി വിങ്ങ് ഉദ്ഘാടനവും ലഹരിവിരുദ്ധ ബോധവൽകരണവും ഡിസംബർ 29 ന്

എടത്തനാട്ടുകര: മുണ്ടക്കുന്ന് ന്യൂ ഫിനിക്സ് ക്ലബ് സഘടിപ്പിക്കുന്ന ചാരിറ്റി വിങ്ങ് ഉദ്ഘാടനവും ലഹരിവിരുദ്ധ ബോധവൽകരണ ക്ലാസും ഈ വരുന്ന ഡിസംബർ 29 ശനിയാഴ്ച വൈകുന്നേരം 6:30ന് മുണ്ടക്കുന്ന്...
വാർത്തകൾ

‘സമാഗമം’ എസ്.എസ്.എല്‍.സി ബാച്ച് സംഗമം ശ്രദ്ധേയമായി

എടത്തനാട്ടുകര : 27 വര്‍ഷക്കാലത്തെ വിശേഷങ്ങളും പഠനാനുഭവങ്ങളും പരിഭവങ്ങളും പങ്കുവെച്ച് എടത്തനാട്ടുകര കോട്ടപ്പള്ള ഗവ. ഓറിയന്റല്‍ ഹൈസ്‌കൂളിലെ 1990-91 വര്‍ഷത്തെ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളുടെ 'സമാഗമം ' ബാച്ച്...
അറിയിപ്പുകൾ

ഉപ്പുകുളം സെന്റ്: തോമസ്. എൽ.പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഡിസംബർ 27 ന്.

എടത്തനാട്ടുകര: ഉപ്പുകുളം സെന്റ്. തോമസ്. എൽ.പി സ്കൂളിന്റെ ആരംഭം മുതൽ നമ്മുടെ നാടിന്റെ തലമുറകളെ വാർത്തെടുക്കുന്നതിന് വേണ്ടി സുപ്രധാന പങ്കുവഹിച്ച ഷറഫുടീച്ചറുടെ ( അറബി അധ്യാപിക) യാത്രയപ്പുമായി...
കായികംവാർത്തകൾ

എടത്തനാട്ടുകര ചലഞ്ചേഴ്സ് അഖിലേന്ത്യാ സെവൻസ് ഫുട്ബാളിന് ഇന്ന് കലാശക്കൊട്ട്.

എടത്തനാട്ടുകര: 6-ാമത് ചലഞ്ചേഴ്സ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിന് ഇന്ന് കലാശക്കൊട്ട്. എടത്തനാട്ടുകര ഹൈസ്ക്കൂൾ മൈതാനിയിൽ ഇന്ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ സബാൻ കോട്ടക്കൽ ഫിഫ മഞ്ചേരിയെ...
വാർത്തകൾ

മുണ്ടക്കുന്ന് വെള്ളിയാർ പുഴക്ക് ജനകീയ തടയണ നിർമ്മിച്ചു

എടത്തനാട്ടുകര: നിരവധി ജനങ്ങൾ ആശ്രയിക്കുന്നതും നിരവധി കുടിവെള്ള പദ്ധതികളും കിണറുകളും സ്ഥിതി ചെയ്യുന്നതും നിരവധി പ്രദേശങ്ങളിലെ ജനങ്ങൾ കുളിക്കാൻ എത്തിയിരുന്ന വെള്ളിയാർ പുഴയിലെ കന്നിറക്കം കുണ്ടിൽ ജനകീയ...
വാർത്തകൾ

“സാന്ത്വനത്തിന്റെ പ്രസക്തി ഇന്ന് ” സെമിനാറും സപോർട്ടിംഗ് ഗ്രൂപ്പ് രൂപീകരണവും സംഘടിപ്പിച്ചു

എടത്തനാട്ടുകര: എടത്തനാട്ടുകര പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കുന്ന് സംഘടിപ്പിച്ച സെമിനാർ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി റഫീഖ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയർ...
അറിയിപ്പുകൾ

കൊടിയംകുന്ന് – അലനല്ലൂർ റൂട്ടിൽ ഗതാഗത നിയന്ത്രണം.

എടത്തനാട്ടുകര: കൊടിയംകുന്ന്- അലനല്ലൂർ റൂട്ടിൽ കണ്ണംക്കുണ്ട് പാലത്തിന്റെ ഇരു വശവും ടാറിങ് ജോലികൾ നടക്കുന്നതിനാൽ ഈ റൂട്ടിൽ ഉള്ള ഗതാഗതം താൽകാലികമായി നിരോധിച്ചിരിക്കുന്നു....
1 12 13 14 15 16 24
Page 14 of 24