+91 9072543543 info@edathanattukara.com
Tuesday, September 17, 2019
അറിയിപ്പുകൾവാർത്തകൾവിദ്യാഭ്യാസം

സൗജന്യ പി എസ് സി സെമിനാർ നാളെ

40views

മണ്ണാർക്കാട്: തൊഴിൽ തേടുന്ന ഉദ്യോഗാർത്ഥികൾക്ക് വിവിധ മത്സരപരീക്ഷകളെക്കുറിച്ച് സമഗ്ര ധാരണയുണ്ടാക്കുന്നതിനും മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിനുമായി കോട്ടോപ്പാടം ഗൈഡൻസ്& അസിസ്റ്റൻസ് ടീം ഫോർ എംപവറിങ്ങ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നാളെ(ബുധൻ) കോട്ടോപ്പാടം കെ.എ.എച്ച് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ
സൗജന്യ പി.എസ്.സി സെമിനാർ നടത്തും.

രാവിലെ 9.30 മുതൽ 12.30 വരെ നടക്കുന്ന സെമിനാറിൽ അമ്പതിലധികം പി.എസ്.സി ലിസ്റ്റുകളിൽ ഉയർന്ന റാങ്കുകൾ നേടി ശ്രദ്ധേയനായ മൻസൂറലി കാപ്പുങ്ങൽ “ചുരുങ്ങിയ കാലംകൊണ്ട് എങ്ങനെ സർക്കാർ ജോലി നേടാം…?” എന്ന വിഷയത്തിൽ ക്ലാസ്സിന് നേതൃത്വം നൽകും.

Leave a Response