+91 9072543543 info@edathanattukara.com
Tuesday, September 17, 2019
വാർത്തകൾവിദ്യാഭ്യാസം

എം.ഇ.എസ് ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

33views

എടത്തനാട്ടുകര: എം.ഇ.എസ് എഡ്യുകേഷണൽ കോംപ്ലക്സിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു MES KSHM BEd കോളേജിൽ അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ അമീർ തോണിക്കരയെ പഞ്ചായത്ത് പ്രസിഡൻറ് ഇ കെ രജി ടീച്ചർ ആദരിച്ചു.

Leave a Response