+91 9072543543 info@edathanattukara.com
Monday, July 22, 2019
വാർത്തകൾ

വില്ലേജ് ഓഫിസിലേക്ക് എടത്തനാട്ടുകര കോൺഗ്രസ് കമ്മറ്റി ധർണ്ണ നടത്തി

18views

എടത്തനാട്ടുകര: അലനല്ലൂർ III വില്ലേജ് ഓഫിസിലേക്ക് എടത്തനാട്ടുകര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി

രാവിലെ പത്ത് മണിക്ക് നടന്ന പരിപാടി മണ്ഡലം പ്രസിഡന്റ് അഹമ്മദ് സുബൈറിന്റെ അദ്ധ്യക്ഷതയിൽ DCC സെക്രട്ടറി PR സുരേഷ് ഉൽഘാടനം ചെയ്തു TK ഷംസുദ്ധീൻ, പൂതാനി നസീർ ബാബു, ഹംസ ഓങ്ങല്ലൂരൻ, ഉമ്മർ പുത്തംങ്കോട്ട്, പി പി ഏനു, തേവരുണ്ണി, സമദ് പുളിക്കൽ, മാമച്ചൻ, റസാഖ് മംഗലത്ത്, നസീഫ് പാലക്കാഴി, സുരേഷ് കൊടുങ്ങയിൽ, നാസർ, K സൈദ്, റഫീഖ്, മുജീബ് പഞ്ചായത്ത് അംഗങ്ങളായ ഗിരിജ, അഫ്സര തുടങ്ങിയവർ സംസാരിച്ചു.

നികുതി സ്വീകരിക്കൽ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുമെന്നും ഒഴിവ് ഉള്ള തസ്തികകളിൽ ഉദ്യോഗസ്ഥരെ എത്രയും പെട്ടെന്ന് നിയമിക്കുമെന്നും ഉറപ്പ് ലഭിച്ചായി ധർണക്ക് ശേഷം നേതാക്കൾ പറഞ്ഞു.

Leave a Response