+91 9072543543 info@edathanattukara.com
Monday, July 22, 2019
വാർത്തകൾവിദ്യാഭ്യാസംസാഹിത്യം

ബഷീറിന്റെ പുസ്തകങ്ങൾ തേടി ഒരു ഗ്രന്ഥശാല സന്ദർശനം

17views

എടത്തനാട്ടുകര: എടത്തനാട്ടുകര ജി.എൽ.പി.സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ബഷീർ ദിനാചരണത്തിന്റെ മുന്നോടിയായി എത്തടനാട്ടുകര കലാസമിതി ഗ്രന്ഥശാല സന്ദർശിച്ചു.

ഗ്രന്ഥശാല നടത്തിപ്പു ചുമതലയുള്ള കാർത്തിക കൃഷ്ണ.കെ.വി പ്രവർത്തന രീതികളെക്കുറിച്ച് സംസാരിച്ചു. ബഷീറിന്റെ ഛായാചിത്രങ്ങളും കൃതികളും പരിചയപ്പെട്ടു.വിദ്യാർത്ഥികൾവായനശാലയിൽ അംഗത്വമെടുത്തു. വായനശാലയുടെ കീഴിൽ തയ്യാറാക്കിയ ബഷീർ പതിപ്പുകൾ കാർത്തിക കൃഷ്ണ കെ.വി കുട്ടികൾക്കു പരിചയപ്പെടുത്തി.

പ്രധാനാധ്യാപിക എ .സതീദേവി, സി.കെ
ഹസീന മുംതാസ്, സി.ജമീല, കെ.രമാദേവി, എൻ.അലി അക്ബർ, പി.പ്രിയ എന്നിവർ സംസാരിച്ചു.

പി.ജിഷ, സി.പി വഹീദ, പി.പ്രിയങ്ക, കെ.ഷീബ, മുബീന എന്നിവർ നേതൃത്വം നൽകി.

Leave a Response