+91 9072543543 info@edathanattukara.com
Tuesday, September 17, 2019
അറിയിപ്പുകൾ

ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുവാൻ ഉള്ളവർക്ക് ഒരു അവസരം കൂടി.

106views

അലനല്ലൂർ: വാർഡ് അടിസ്ഥാനത്തിൽ നടന്ന ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കലിൽ കാർഡ് പുതുക്കാൻ ഇനിയും ബാക്കി ഉള്ളവർക്ക് ഈ മാസം 24,25 തിയതികളിൽ എടത്തനാട്ടുകര വ്യാപാരിഭവനിലും 26, 27 തിയ്യതികളിൽ അലനല്ലൂർ പഞ്ചായത്ത് ഹാളിലും വെച്ച് പുതുക്കാൻ അവസരം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

Leave a Response