+91 9072543543 info@edathanattukara.com
Tuesday, July 23, 2019
അറിയിപ്പുകൾ

സൗജന്യ കുരുമുളക് തൈകൾ വിതരണം കൃഷിഭവനിൽ

27views

അലനല്ലൂർ: അലനല്ലൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ സൗജന്യമായി കുരുമുളക് തൈകൾ വിതരണം ചെയ്യുന്നു. താല്പര്യമുള്ളവർ ഇന്ന് ( 21 ന് ) കൃഷിഭവനിൽ എത്തിച്ചേരണമെന്ന് കൃഷി ഓഫീസർ അറിയിച്ചു 25 സെന്റിൽ കുടുതൽ സ്ഥലമുണ്ടായിരിക്കണം, പുതിയ നികുതി രശീതി, ബാങ്ക് പാസ് ബുക്ക് എന്നിവ കൊണ്ടുവരേണ്ടതാണ്

Leave a Response