+91 9072543543 info@edathanattukara.com
Tuesday, September 17, 2019
അറിയിപ്പുകൾവാർത്തകൾ

ആരോഗ്യ ഇൻഷുറൻസ് പുതുക്കൽ 16 ന്

47views

മുണ്ടക്കുന്ന്: വാർഡ് 4 മുണ്ടക്കുന്നിലെ ആരോഗ്യ ഇൻഷുറൻസ് പുതുക്കൽ ഈ വരുന്ന 16-06-2019 ഞായറാഴ്ച്ച മുണ്ടക്കുന്ന് അംഗണ വാടി ഓഡിറ്റോറിയത്തിലും 17-06-2019 തിങ്കളാഴ്ച്ച കോട്ടപ്പള്ള വായനശാലയിലും ന്നടത്തപെടുന്നു. ഇൻഷുറൻസ് കാർഡിലെ ഒരാൾ ഹാജരായാൽ മതി. ആവശ്യമുള്ള രേഖക:

നിലവിലെ ഇൻഷുറൻസ് കാർഡ് , റേഷൻ കാർഡ്, ₹ 50 രൂപ

Leave a Response