+91 9072543543 info@edathanattukara.com
Tuesday, September 17, 2019
വാർത്തകൾ

വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിന്റെ105-ാം വാർഷികം ആഘോഷിച്ചു

87views

വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിൻറെ 105-ാം വാർഷികം വിവിധ കലാ പരിപാടികളോടെ ആഘോഷിച്ചു .

പരിപാടി നാട്ടുകൽ സബ് ഇൻസ്പെക്ടർ കെ.ജി.ജയപ്രദീപ് ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.റഫീഖ് അധ്യക്ഷത വഹിച്ചു ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം അലനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.അഫ്സറ നിർവഹിച്ചു

പഞ്ചായത്ത് അംഗങ്ങളായ സി. മുഹമ്മദാലി, മഠത്തൊടി റഹ്മത്ത് കെ.അയ്യപ്പൻ,പി.ടി.എ പ്രസിഡണ്ട് സുബൈർ തുമ്പത്ത് വില്ലേജ് ഓഫീസർ കെ. സത്യനാഥൻ,പി.ടി.എ. വൈസ് പ്രസിഡണ്ട്മാരായ മുസ്തഫ മാമ്പള്ളി, വി. അബൂബക്കർ, വി. ഗഫൂർ,രാമകൃഷ്ണൻ കൊടുവത്ത്, അബ്ദുൾ നാസർ കപ്പുങ്ങൽ എൻ. സുനീറ,എന്നിവർ സംസാരിച്ചു

Leave a Response