+91 9072543543 info@edathanattukara.com
Tuesday, September 17, 2019
വാർത്തകൾ

മുണ്ടക്കുന്ന് കൈരളി റോഡ് നാടിനു സമർപ്പിച്ചു

129views

എടത്തനാട്ടുകര: മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2018- 19 വാർഷിക പദ്ധതിയിൽ 5 ലക്ഷംരൂപ ചെലവിൽ ടാറിംഗ് പണി പൂർത്തീകരിച്ച മുണ്ടക്കുന്ന്-കൈരളി റോഡ് മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി. ഷെരീഫ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് അംഗം വി.പ്രീത ടീച്ചർ അധ്യക്ഷതവഹിച്ചു.

അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ കെ.രജി ടീച്ചർ മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗം സി. മുഹമ്മദാലി, പി.അഹമ്മദ് സുബൈർ, എം.പി.എ.ബക്കർ മാസ്റ്റർ, ഇ.സുകുമാരൻ മാസ്റ്റർ, പി. ജയശങ്കരൻ മാസ്റ്റർ, വി.ടി.ഹംസ മാസ്റ്റർ, സി.മാധവൻ, സി.ശ്രീനിവാസൻ മനോമംഗലത്ത് രാമൻകുട്ടി വാരിയർ, പി.ശശികുമാർ മാസ്റ്റർ, പി.പി.സുധീർ, പി.രവിശങ്കരൻമാസ്റ്റർ, പി.പി.അലി, സി.ഷൗക്കത്തലി പി.പി.നദീർ ,സി. മുഹമ്മദ്, കെ.മണികണ്ഠൻ,എം.മുഹമ്മദ് കുട്ടി വി.ടി.ഉസ്മാൻ, സി, കബീർ,സി.സിദ്ദീഖ്, പി.പി.ഉമ്മർപ്പ,ടി.അലി, സി. യൂനസ് എന്നിവർ സംബന്ധിച്ചു.

Leave a Response