+91 9072543543 info@edathanattukara.com
Tuesday, September 17, 2019
വാർത്തകൾ

മുണ്ടക്കുന്ന് ചങ്കരംചാത്ത് പുലാകുർശ്ശി ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു.

109views

എടത്തനാട്ടുകര:അലനല്ലൂർ ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പണി പൂർത്തീകരിച്ച മുണ്ടക്കുന്നിലെ ചങ്കരം ചാത്ത് പുലാകുർശ്ശി ക്ഷേത്രം റോഡ് നാടിന് സമർപ്പിച്ചു.പരിപാടി അലനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം സി.മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.

ഇ.സുകുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.ജശങ്കരൻ മാസ്റ്റർ, ശ്രീനിവാസൻ ചങ്കരം ചാത്ത്, മാധവൻ ചങ്കരംചാത്ത്, ചങ്കരം ചാത്ത് ഗോപി, പി.പി.അലി, പി ശശികുമാർ മാസ്റ്റർ കെ.അഷറഫ് ,പി.പി. സദറുദ്ദീൻ, യൂസഫ് തെക്കൻ,പി.പി. ഫിറോസ്, മനോ മംഗലത്ത് ഗംഗാധരൻ വാരിയർ, പി.പി. യൂസഫ് പി പി. അമീൻ, കെ.സൈദ്, സി.അലവി, ടി.മുഹമ്മദ്, സി. ഷിഹാബുദ്ധീൻ, കെ.ഫൈസൽ, കെ അസറുദീൻ, പി.പാപ്പു, സി.മധു, സി.അജിത്ത് എന്നിവർ സംബന്ധിച്ചു.
വാർത്തകൾ ഇനി നിങ്ങളുടെ വിരൽ

Leave a Response