+91 9072543543 info@edathanattukara.com
Tuesday, September 17, 2019
വാർത്തകൾ

മുണ്ടക്കുന്ന് – കാക്കേനി പാടം റോഡ് നാടിന് സമർപ്പിച്ചു

96views

എടത്തനാട്ടുകര: അലനല്ലൂർ ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച മുണ്ടക്കുന്ന് കാക്കേനി പാടം റോഡ് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ റഷീദ് ആലായൻ നാടിനു സമർപ്പിച്ചു.പഞ്ചായത്തംഗം സി.മുഹമ്മദാലി അധ്യക്ഷത വഹിച്ചു.

മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി.ഹംസപ്പ, എം.പി.എ.ബക്കർ മാസ്റ്റർ, കെ.സൈദ്, പി.അബൂബക്കർ , പി.പി.അലി, കെ.ഉമ്മർ, സി.മുഹമ്മദ്, പി.പി.ഫിറോസ്, ടി. മുഹമ്മദ്, സി.അബൂബക്കർ ,സി ഷൗക്കത്തലി,സി .യുസഫ്ഹാജി,പി.പി.ഉമ്മർപ്പ, കെ.ഷമീർ, സി.വീരാപ്പു ഹാജി, പി.പി.മൂസഫ്, എം.മുഹമ്മദാലിഎന്നിവർ സംബന്ധിച്ചു.

Leave a Response