+91 9072543543 info@edathanattukara.com
Tuesday, September 17, 2019
വാർത്തകൾ

ദേശീയ യുവജന ദിനാഘോഷത്തിന് തേക്കടിയിൽ ഉജ്ജ്വല തുടക്കം

76views

എടത്തനാട്ടുകര : മുണ്ടക്കുന്ന് ജനകീയ സമിതിയും വനംവകുപ്പും ചേർന്ന് തേക്കടി പെരിയാർ ടൈഗർ റിസർവിൽ ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടിയിൽ പങ്കാളിത്ത വന പരിപാലന സ്റ്റേറ്റ് സ്പെഷലിസ്റ്റ് ജേക്കബ് മാത്യൂ “പ്രകൃതി സംരക്ഷണത്തിൽ യുവാക്കളുടെ പങ്ക് ” എന്ന വിഷയത്തിൽ ക്ലാസെടുത്തു.

Leave a Response