+91 9072543543 info@edathanattukara.com
Tuesday, September 17, 2019
വാർത്തകൾ

പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ശക്തി പകർന്ന് വിദ്യാർത്ഥികളും

120views

എടത്തനാട്ടുകര: ജനുവരി 15 പാലിയേറ്റീവ് കെയർ ദിനാചരണത്തിന് ഭാഗമായി വട്ടമണപ്പുറം KSHM ആർട്സ് ആൻഡ് സയൻസ് കോളേജിലെ SIP(സ്റ്റുഡൻസ് ഇനീഷ്യേറ്റീവ് പാലിയേറ്റീവ് കെയർ) ന്റെ കീഴിൽ പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, പൊതുസമൂഹത്തിൽ പാലിയേറ്റീവ് സംസ്കാരം ഉയർത്തി എടുക്കുക, എടത്തനാട്ടുകര പാലിയേറ്റീവ് കെയർ സൊസൈറ്റിയെ സഹായിക്കുക എന്നീ ലക്ഷ്യങ്ങൾക്കായി പാലിയേറ്റീവ് സന്ദേശറാലിയും ലഘുലേഖ വിതരണവും ഫണ്ട് ശേഖരണവും നടത്തി.

Leave a Response