+91 9072543543 info@edathanattukara.com
Tuesday, September 17, 2019
അറിയിപ്പുകൾ

നാളികേര കർഷകരുടെ യോഗം ചൊവ്വാഴ്ച 2 മണിക്ക്

159views

എടത്തനാട്ടുകര: നാളികേര കർഷകരുടെ സുപ്രധാന യോഗം 08-01-2019 ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് മുണ്ടക്കുന്ന് അങ്കണവാടി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.യോഗത്തിനു വരുന്നവർ ആധാർ കാർഡ്, പാസ്സ് ബുക്ക്, നികുതി രശീതി എന്നവയുടെ പകർപ്പുകൾ കൊണ്ടു വരേണ്ടതാണ്. എല്ലാ തെങ്ങ് കർഷകരും യോഗത്തിൽ പങ്കെടുക്കണമെന്ന് വാർഡ് മെമ്പർ അറിയിച്ചു.

Leave a Response