+91 9072543543 info@edathanattukara.com
Tuesday, September 17, 2019
അറിയിപ്പുകൾ

ഉപ്പുകുളം സെന്റ്: തോമസ്. എൽ.പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഡിസംബർ 27 ന്.

196views

എടത്തനാട്ടുകര: ഉപ്പുകുളം സെന്റ്. തോമസ്. എൽ.പി സ്കൂളിന്റെ ആരംഭം മുതൽ നമ്മുടെ നാടിന്റെ തലമുറകളെ വാർത്തെടുക്കുന്നതിന് വേണ്ടി സുപ്രധാന പങ്കുവഹിച്ച ഷറഫുടീച്ചറുടെ ( അറബി അധ്യാപിക) യാത്രയപ്പുമായി ബന്ധപ്പെട്ട് ഒരു കൂടിയാലോചന നടത്തുന്നതിന് വേണ്ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ ഡിസംബർ 27 ന് വ്യാഴായ്ച വൈകിട്ട് 3 മണിക്ക് സെന്റ് തോമസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ചേരുന്നു.

പ്രസ്തുത കൂട്ടായ്മയുടെ പ്രാധാന്യം കണക്കിലെടുത്ത് എല്ലാവരും എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Response