+91 9072543543 info@edathanattukara.com
Monday, August 19, 2019
കായികംവാർത്തകൾ

എടത്തനാട്ടുകര ചലഞ്ചേഴ്സ് അഖിലേന്ത്യാ സെവൻസ് ഫുട്ബാളിന് ഇന്ന് കലാശക്കൊട്ട്.

94views

എടത്തനാട്ടുകര: 6-ാമത് ചലഞ്ചേഴ്സ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിന് ഇന്ന് കലാശക്കൊട്ട്. എടത്തനാട്ടുകര ഹൈസ്ക്കൂൾ മൈതാനിയിൽ ഇന്ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ സബാൻ കോട്ടക്കൽ ഫിഫ മഞ്ചേരിയെ നേരിടും.

Leave a Response