+91 9072543543 info@edathanattukara.com
Thursday, June 20, 2019
അറിയിപ്പുകൾ

കൊടിയംകുന്ന് – അലനല്ലൂർ റൂട്ടിൽ ഗതാഗത നിയന്ത്രണം.

101views

എടത്തനാട്ടുകര: കൊടിയംകുന്ന്- അലനല്ലൂർ റൂട്ടിൽ കണ്ണംക്കുണ്ട് പാലത്തിന്റെ ഇരു വശവും ടാറിങ് ജോലികൾ നടക്കുന്നതിനാൽ ഈ റൂട്ടിൽ ഉള്ള ഗതാഗതം താൽകാലികമായി നിരോധിച്ചിരിക്കുന്നു.

Leave a Response