+91 9072543543 info@edathanattukara.com
Tuesday, September 17, 2019
അറിയിപ്പുകൾ

ചിത്രരചനാ മത്സരവും ചിത്ര വിൽപ്പനയും

132views

എടത്തനാട്ടുകര: കരുവള്ളി ഷോപ്പിംഗ് ഫെസ്റ്റ് – 2018 നോടനുബന്ധിച്ച് എടത്തനാട്ടുകരയിലെ ചിത്രകലാ പരിശീലന സ്ഥാപനമയ ബ്രഷ് ലൈൻ ആർട്ട് അക്കാഡമി യുടെ നേതൃത്വത്തിൽ ചിത്രരചനാ മത്സരവും ചിത്രവിൽപ്പനയും സംഘടിപ്പിക്കുന്നു.

2018 ഡിസംബർ 29 ന് രാവിലെ 9 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്.
LP , UP, ഹൈസ്കൂൾ & ഹയർസെക്കന്ററി, കോളേജ് &പൊതു വിഭാഗം എന്നിങ്ങനെ 4 വിഭാഗങ്ങൾക്കാണ് മത്സരം നടത്തുന്നത്
രജിസ്ട്രേക്ഷൻ രാവിലെ 8.30 ന് ആരംഭിക്കും. രജിസ്ട്രേഷൻ സൗജന്യമാണ്.വേദി കരുവള്ളി ഷോപ്പിംഗ് കോംപ്ലക്, കോട്ടപ്പള്ള.

വരക്കാനാവശ്യമായ പേപ്പർ സംഘാടകർ നൽകുന്നതാണ്.
മറ്റുപകരണങ്ങൾ മത്സരാർത്ഥികൾ കൊണ്ടുവരേണ്ടതാണ്.
വിശദ വിവരങ്ങൾക്ക് വിളിക്കുക.
890 7653 890

Leave a Response