+91 9072543543 info@edathanattukara.com
Tuesday, September 17, 2019
വാർത്തകൾ

ലോക മനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ചു.

94views

എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.എല്ലാ മനുഷ്യർക്കും ഒരേ അവകാശമാണെന്ന സന്ദേശം കുട്ടികളിലെത്തിക്കാൻ ഈ ദിനാചരണം സഹായകമായി. പരിപാടി പി.ടി.എ.പ്രസിഡൻറ് സുബൈർ തൂമ്പത്ത് ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപകൻ.സി.ടി.മുരളീധരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സി.മുഹമ്മദാലി, ഷാഹിന സലീം, കെ.ഹബീബ, കെ.മിന്നത്ത്, എം.v ഷിബില, വി, ജംഷീന, എൻ.ഫാബിസ്, എം.പി.മിനീഷ സ്കൂൾ ലീഡർ, പി.അശ്വിൻ കൃഷ്ണ എന്നിവർ സംസാരിച്ചു.

Leave a Response