+91 9072543543 info@edathanattukara.com
Thursday, June 20, 2019
കായികംവിദ്യാഭ്യാസം

അലനല്ലൂർ എ.എം.എൽ.പി.സ്കൂളിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

136views

അലനല്ലൂർ: അലനല്ലൂർ എ.എം.എൽ.പി.സ്കൂൾ ടാലന്റ് ലാബിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. പൂർവ്വ വിദ്യാർത്ഥിയായ കായികാധ്യാപകൻ ശ്രീ.എൻ.കൃഷ്ണൻകുട്ടിയാണ് പരിശീലകൻ. അവധി ദിവസങ്ങളിലാണ് 20 കുട്ടികൾക്ക് പരിശീലനം നൽകുന്നത് .
കഴിഞ്ഞ വർഷത്തെ LP സ്കൂൾ ഫുട്ബാൾ പഞ്ചായത്ത്തല ചാമ്പ്യൻമാരാണ് എ.എം.എൽ.പി.സ്കൂൾ.

Leave a Response