+91 9072543543 info@edathanattukara.com
Tuesday, September 17, 2019
വാർത്തകൾ

തടിയൻ പറമ്പ് – കൊമ്പംകല്ല് റോഡ് ഉദ്ഘാടനം ചെയ്തു.

86views

എടത്തനാട്ടുകര: 2017 – 18 സാമ്പത്തിക വർഷത്തെ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ച തടിയൻ പറമ്പ് കൊമ്പംകല്ല് റോഡ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എം. ജിനേഷ്‌ ഉദ്ഘാടനം ചെയ്തു

Leave a Response