+91 9072543543 info@edathanattukara.com
Tuesday, September 17, 2019
അറിയിപ്പുകൾവാർത്തകൾ

‘Speak to Lead’ -ഏകദിന പ്രസംഗ പരിശീലന ശിൽപശാല

111views

എടത്തനാട്ടുകര: ‘സമന്വയ എടത്തനാട്ടുകര’ അന്താരാഷ്ട്ര യുവജന കൂട്ടായ്മയായ ‘ജൂനിയർ ചേമ്പേഴ്സ് ഇൻറർനാഷണലിന്റെ ‘ സഹകരണത്തോടെ ‘Speak to Lead’ എന്ന പേരിൽ ഒരു ഏകദിന പ്രസംഗ പരിശീലന ശിൽപശാല സംഘടിപ്പിക്കുന്നു.

വിദഗ്ധർ നയിക്കുന്ന പ്രസംഗ പരിശീലന പരിപാടി വട്ടമണ്ണപ്പുറം KSHM കോളേജിൽ 2018 ഡിസംബർ 9 ന് ഞായറാഴ്ച്ച നടക്കും.15 വയസിന് മുകളിൽ പ്രായമുള്ള ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരമുള്ളത്.100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.

രജിസ്ട്രേഷന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://goo.gl/forms/rwqOJ6FlpLXe9TrQ2

അല്ലെങ്കിൽ താഴെ പറയുന്ന വാട്സ് ആപ് നമ്പരുകളിൽ പേര്, അഡ്രസ് , ഫോൺ നമ്പർ എന്നിവ അയക്കുകയോ ചെയ്യാവുന്നതാണ്.

9747248122,9496838213,9495371439

Leave a Response