+91 9072543543 info@edathanattukara.com
Thursday, June 20, 2019
കായികം

എടത്തനാട്ടുകരയുടെ ഫുട്ബാൾ മാമാങ്കത്തിന് നവംബർ 18ന് തുടക്കമാവും.

208views

എടത്തനാട്ടുകര: എടത്തനാട്ടുകര ചലഞ്ചേഴ്സ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ മേളയ്ക്ക് നവംബർ 18 ന് എടത്തനാട്ടുകര ഹൈസ്കൂൾ ഗ്രൗണ്ടിൽ തുടക്കമാവും.കഴിഞ്ഞ ദിവസം നടന്ന ക്ലബ് ഭാരവാഹികളുടെ യോഗത്തിൽ ടൂർണ്ണമെൻറ് കമ്മിറ്റി അംഗങ്ങളെ തെരെഞ്ഞെടുത്തു.

ചാംമ്പ്യൻമാർക്കുള്ള ട്രോഫി അമാന ജ്വല്ലറിയും വിജയികൾക്കുള്ള പ്രൈസ് മണി സുൽഫി അസോസിയേറ്റ്സുമാണ് സ്പോൺസർ ചെയ്യുന്നത്.

ടൂർണ്ണമെന്റ് കമ്മിറ്റി അംഗങ്ങൾ
ചെയർമാൻ:അബ്ദുള്ള.പി

വൈസ് ചെയർമാൻ:
ഷാജഹാൻ.പി,കമാൽ.N

കൺവീനർ: ഫിറോസ്. O
ജോ.കൺവീനർ:
സക്കീർ ഹുസൈൻ.പി, ഷബീർ .കെ

ഖജാൻജി: അലി .എം

Leave a Response