+91 9072543543 info@edathanattukara.com
Tuesday, September 17, 2019
അറിയിപ്പുകൾവാർത്തകൾ

കൺസ്ട്രക്ഷൻ എക്യുപ്മെൻറ് ഓണേഴ്സ് വെൽഫെയൽ അസോസിയേഷന്റെ അലനല്ലൂർ മേഖല കൺവെൻഷൻ നവംബർ 12ന്

149views

അലനല്ലൂർ: കൺസ്ട്രക്ഷൻ എക്യുപ്മെൻറ് ഓണേഴ്സ് വെൽഫെയൽ അസോസിയേഷന്റെ അലനല്ലൂർ മേഖല കൺവെൻഷൻ നവംബർ 12 തിങ്കളാഴ്ച വൈകുന്നേരം 6.30 ന് അലനല്ലൂർ എൻ.കെ. ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ഷമീർ ബാബു കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ശ്രീ. അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ശിവൻ വലിയാട്ടിൽ , ടി.ടി. കോയ എന്നിവർ സംസാരിക്കും.

Leave a Response