+91 9072543543 info@edathanattukara.com
Tuesday, September 17, 2019
അറിയിപ്പുകൾവിദ്യാഭ്യാസം

ബ്രഷ് ലൈൻ – ചിത്രകലാ പഠനക്ലാസ്സ് എടത്തനാട്ടുകരയിൽ ആരംഭിക്കുന്നു.

155views

എടത്തനാട്ടുകര പ്രദേശത്ത് ചിത്രകലയിൽ അഭിരുചിയും, താൽപര്യവുമുള്ള ആളുകൾക്ക് പരിശീലനം നൽകുക എന്ന ഉദ്ദേശത്തോടു കൂടി പ്രശസ്ത കലാകാരൻ എം. നാരായണന്റെ നേതൃത്വത്തിൽ ഒരു ചിത്രകലാ പഠനക്ലാസ്സ് ആരംഭിക്കുന്നു.

വട്ടമണ്ണപ്പുറം കോ ഓപ്പറേറ്റീവ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ആണ് ക്ലാസുകൾ നടത്താനായി വേദിയായി തീരുമാനിച്ചിട്ടുള്ളത്.

20l 8 നവംബർ മാസം 11-ാം തീയ്യതി ഞായറാഴ്ച 2 മണിക്ക് ഔപചാരികതകൾ ഏറെയില്ലാതെ ആദ്യ ക്ലാസ് ആരംഭിക്കുന്നു.

10 വയസ്സിനു മുകളിൽ, പ്രായഭേതമില്ലാതെ ചിത്രകലയിൽ അഭിരുചിയുള്ള ഏവർക്കും ക്ലാസിൽ പങ്കെടുക്കാവുന്നതാണ്.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക.
890 7653 890

Leave a Response