+91 9072543543 info@edathanattukara.com
Thursday, June 20, 2019
വാർത്തകൾസാഹിത്യം

അലനല്ലൂർ കലാസമിതി നാടകോത്സവം 2018 നവംബർ 17 ന്

174views

അലനല്ലൂർ കലാസമിതിയുടെ ഈ വർഷത്തെ നാടകോത്സവം ഇന്ന് ചേർന്ന കലാസമിതി ഭാരവാഹികളുടെ യോഗം 2018 നവംബർ 17 ശനി വൈകുന്നേരം നടത്താൻ തീരുമാനിച്ചു .
അലിയാർ സംവിധാനം നിർവ്വഹിച്ച “ബോയിലിംഗ് പോയൻറ് ” എന്ന നാടകം
അന്ന് അരങ്ങിലെത്തും.

Leave a Response