+91 9072543543 info@edathanattukara.com
Thursday, June 20, 2019
കായികംവാർത്തകൾ

എടത്തനാട്ടുകര ചലഞ്ചേഴ്സ് അഖിലേന്ത്യ സെവൻസ് ഫുട്ബാൾ നവംബർ 18 മുതൽ

245views

എടത്തനാട്ടുകര: നവംബർ 18 ന് ആരംഭിക്കുന്ന 6ാം മത് എടത്തനാട്ടുകര ചലഞ്ചേഴ്സ് അഖിലേന്ത്യ സെവൻസ് ഫുട്ബാൾ മേളയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഗ്യാലറി യുടെ കാൽ നാട്ടൽ കർമ്മം നാട്ടുകൽ എസ്. ഐ. ജയപ്രസാദ് നിർവഹിച്ചു.

Leave a Response