+91 9072543543 info@edathanattukara.com
Thursday, June 20, 2019
ആരോഗ്യംവാർത്തകൾവിദ്യാഭ്യാസം

നെന്മിനിശ്ശേരി അംഗൻവാടിയിൽ പോഷക ആഹാര പ്രദർശന മത്സരം സംഘടിപ്പിച്ചു

185views

അലനല്ലൂർ: നെന്മിനിശ്ശേരി അംഗൻവാടിയിൽ പോഷക ആഹാര പ്രദർശന മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ പതിനഞ്ചോളം കൗമാരപ്രായക്കാർ പങ്കെടുത്തു. മുഹമ്മദ്‌ ഷിബിൻ, ശ്രീതു എന്നിവർ പഞ്ചായത്ത് തല മത്സരങ്ങൾക്ക് അർഹരായി വാർഡ്‌ മെമ്പർ സുജിത, അംഗൻവാടി വർക്കർ ഗീത തുടങ്ങിയവർ സംസാരിച്ചു

Leave a Response