+91 9072543543 info@edathanattukara.com
Thursday, June 20, 2019
അറിയിപ്പുകൾആരോഗ്യം

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സെപ്റ്റംബർ 22 ന്

340views

എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സിന്റെയും N. S. S യൂണിറ്റിന്റെയും സംയുക്താബിമുഖ്യത്തിൽ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുമായി സഹകരിച്ച് നടത്തുന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സെപ്റ്റംബർ 22 ന് ശനിയായ്ച രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

Leave a Response